ഓഹരിവിപണികളിൽ വൻ നേട്ടം; സെൻസെക്സ് സർവ്വകാല റെക്കോർഡിൽ, നിഫ്റ്റി പന്ത്രണ്ടായിരത്തിൽ തിരിച്ചെത്തി
ഡൽഹി: ഇന്ത്യൻ ഓഹരിവിപണികളിൽ വൻ കുതിപ്പ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഗംഭീര മുന്നേറ്റം തുടരുന്ന പശ്ചാത്തലത്തിൽ സെൻസെക്സും നിഫ്റ്റിയും നേട്ടം കൊയ്യുന്നു. സെൻസെക്സ് 285 പോയിന്റ് ഉയർന്ന് 40,754ലും ...