മദ്യവും ചൂതാട്ടവും നശിപ്പിച്ചു: ചെസ്സിലൂടെ ജീവിതം തിരിച്ചു പിടിച്ച ജനങ്ങൾ :കളിച്ചു കളിച്ചു നന്നായ ഗ്രാമം
കുടിച്ച് ലെക്കുകെട്ട് നടക്കുന്ന പുരുഷന്മാർ.... വാതുവയ്പ്പിന്റെ ലഹരിയിൽ വീടും കുടുംബവും മറന്നവർ.. വാക്ക് തർക്കങ്ങളും സംഘർഷങ്ങളും പതിവ്. പുറത്തിറങ്ങാൻ പോലും മടിച്ച് വീടിനുള്ളിൽ തന്നെ ഭയന്നിരിക്കുന്ന സ്ത്രീകളും ...