ഇരു ശ്വാസകോശത്തിലും ന്യൂമോണിയ; ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില മോശം
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില മോശമാകുന്നതായി റിപ്പോർട്ട്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് ന്യൂമോണിയ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില നാൾക്ക് നാൾ വഷളായിക്കൊണ്ടിരിക്കുകയാണെന്നും ...