ഭൂചലനം; മൊറോക്കോയിൽ രക്ഷാപ്രവർത്തനം തുടരുന്നു; മരണം 1000 കടന്നു; 1200 ലധികം പേർക്ക് പരിക്ക്
മറക്കേഷ് (മൊറോക്കോ): മൊറോക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. 1037 പേർ മരിച്ചതായിട്ടാണ് മൊറോക്കോ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട വിവരം. 1200 ലധികം പേരെ പരിക്കേറ്റ ...