‘വൈവാഹിക നിയമങ്ങള്‍ നവീകരിക്കേണ്ട സമയമായി; വിവാഹവും വിവാഹമോചനവും മതേതര നിയമത്തിന്റെ അടിസ്‌ഥാനത്തിലാകണം’; ഹൈക്കോടതി
കൊച്ചി: രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ നവീകരിക്കേണ്ട സമയമായെന്നും, വിവാഹവും വിവാഹമോചനവും മതേതര നിയമത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കണമെന്നും ഹൈക്കോടതി. ഭാര്യക്കു വിവാഹമോചനം നല്‍കിയ കുടുംബ കോടതി വിധി ചോദ്യംചെയ്‌തു ഭര്‍ത്താവ് ...