Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘വൈവാഹിക നിയമങ്ങള്‍ നവീകരിക്കേണ്ട സമയമായി; വിവാഹവും വിവാഹമോചനവും മതേതര നിയമത്തിന്റെ അടിസ്‌ഥാനത്തിലാകണം’; ഹൈക്കോടതി

by Brave India Desk
Aug 7, 2021, 07:51 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ നവീകരിക്കേണ്ട സമയമായെന്നും, വിവാഹവും വിവാഹമോചനവും മതേതര നിയമത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കണമെന്നും ഹൈക്കോടതി. ഭാര്യക്കു വിവാഹമോചനം നല്‍കിയ കുടുംബ കോടതി വിധി ചോദ്യംചെയ്‌തു ഭര്‍ത്താവ്‌ സമര്‍പ്പിച്ച അപ്പീലിലാണ്‌ ജസ്‌റ്റിസ്‌ എ. മുഹമ്മദ്‌ മുഷ്‌താഖ്‌, ജസ്‌റ്റിസ്‌ ഡോ. കൗസര്‍ എടപ്പഗത്ത്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയുന്ന വിവാഹ നിയമങ്ങളാണ്‌ ഇക്കാലത്തിന്റെ ആവശ്യമെന്നു കോടതി വ്യക്‌തമാക്കി. തെളിവില്ലാത്ത അവിഹിതബന്ധം ആരോപിച്ചുള്ള വിവാഹമോചന ഹര്‍ജികള്‍ മാനസികപീഡനവും ഒരിക്കലും ദാമ്പത്യ ജീവിതം തിരിച്ചു പിടിക്കാന്‍ സാധ്യതയില്ലാത്തവയുമാണ്‌. നമ്മുടെ നിയമങ്ങള്‍ വിവാഹം മൂലമുള്ള നഷ്‌ടങ്ങളും അതിനു പരിഹാരം നിര്‍ദ്ദേശിക്കുന്നവയാണ്‌.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ജീവിതപങ്കാളിയുടെ വൈവാഹികപരമായ ക്രൂരതയില്‍ നിന്നുള്ള മോചനം ഭരണഘടനാപരമായ അവകാശമാണ്‌. വൈവാഹിക സ്വാതന്ത്ര്യം എന്നതു വൈവാഹിക സ്വകാര്യതയുമായി ഇഴചേര്‍ന്നു കിടക്കുന്നതാണ്‌. അതിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളുണ്ടാകുമ്പോള്‍ വിവാഹജീവിതത്തിന്റെ സ്വകാര്യത അവസാനിക്കും.

ജീവിതപങ്കാളിയെ നിര്‍ബന്ധപൂര്‍വം ലൈംഗികവേഴ്‌ചയ്‌ക്കു വിധേയമാക്കുന്നതു നിയമം അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇതു വിവാഹമോചനത്തിനു മതിയായ കാരണമാണ്‌. സമ്പത്തിനും ലൈംഗികതയ്‌ക്കും വേണ്ടിയുള്ള ജീവിതപങ്കാളിയുടെ ആര്‍ത്തി ക്രൂരതയാണ്‌. ഭാര്യയുടെ ശരീരം തന്നോടു കടപ്പെട്ടിരിക്കുന്നുവെന്ന ചിന്താഗതിയോടെ എന്ത്‌ അതിക്രമവും നടത്താന്‍ പാടില്ല.

ഇത്തരം വൈവാഹിക പീഡനങ്ങള്‍ വ്യക്‌തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്‌ക്കും മുകളിലുള്ള അതിക്രമമാണ്‌. ഇങ്ങനെയുള്ള കേസുകളില്‍ വിവാഹമോചനം നിഷേധിച്ച്‌ എന്നും ദുരിതം അനുഭവിക്കണമെന്നു പറയാന്‍ കോടതികള്‍ക്കാവില്ല.

ജീവിത പങ്കാളികള്‍ പാരമ്പര്യവും സാംസ്‌കാരിക മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ടവരാണ്‌. ആധുനിക നീതിശാസ്‌ത്ര പ്രകാരം ജീവിതപങ്കാളികളായവര്‍ തുല്യനീതിക്ക്‌ അര്‍ഹരാണ്‌. ഭര്‍ത്താവിന്‌ ഏതെങ്കിലും തരത്തിലുള്ള മേല്‍ക്കോയ്‌മാ അവകാശം ഭാര്യയുടെ മേല്‍ ഇല്ലെന്നും കോടതി പറഞ്ഞു.

Tags: Marriage and Divorcekerala high court
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies