അഞ്ച് പേരെ വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങി; ആറാമത്തെ ഭർത്താവിന്റെ വീട്ടിൽ നിന്ന് യുവതി പിടിയിൽ
ചെന്നൈ : തമിഴ്‌നാട്ടിൽ വിവാഹ തട്ടിപ്പുകാരിയായ യുവതി പിടിയിൽ. മേട്ടുപ്പാളയം സ്വദേശി മഹാലക്ഷ്മിയാണ് പിടിയിലായത്. അഞ്ച് തവണ വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങിയ ഇവരെ ആറാമത്തെ ...