marriage registration

ഇസ്രായേലിലുള്ള മ​ല​യാ​ളി ദമ്പതികളുടെ വിവാഹ രജിസ്​ട്രേഷന്‍   വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ മു​ഖേ​ന ​നടത്താന്‍ അനുമതി നൽകി ഹൈക്കോടതി

വിവാഹം രജിസ്റ്റർ ചെയ്യാൻ ജാതിയോ മതമോ പരിശോധിക്കരുത്; വധൂവരന്മാര്‍ നല്‍കുന്ന മെമ്മോറാണ്ടത്തിലും ജാതിയും മതവും രേഖപ്പെടുത്തേണ്ടതില്ല; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് സർക്കാർ

തിരുവനന്തപുരം: വിവാഹം രജിസ്റ്റര്‍ ചെയ്യാൻ ജാതിയോ മതമോ പരിശോധിക്കരുതെന്ന് നിർദേശം നൽകി സർക്കാർ. വ്യത്യസ്ത മതക്കാരായ ദമ്പതികളുടെ വിവാഹം കൊച്ചി കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്യാത്തതു സംബന്ധിച്ച കേസിലെ ...

‘രഹസ്യ’ രജിസ്ട്രര്‍ കല്ല്യാണം ഇനി നടക്കില്ല:ഒളിച്ചോട്ടക്കാരെ വലച്ച് പുതിയ നിര്‍ദ്ദേശം

വിവാഹ രജിസ്‌ട്രേഷന് മതമല്ല മാനദണ്ഡം; മന്ത്രി എം വി ഗോവിന്ദന്‍

സംസ്ഥാനത്ത് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്‍. വിവാഹ ...

പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കായി വ്യക്തിനിയമം പാസാക്കി പാക് സെനറ്റ്

ഓണ്‍ലൈന്‍ വഴി വിവാഹ രജിസ്​ട്രേഷന്​ അനുമതി നൽകി ഉത്തരവ്

കാ​സ​ര്‍​​ഗോഡ്​: സം​സ്​​ഥാ​ന​ത്ത്​ ഓ​ണ്‍​ലൈ​ന്‍ വ​ഴി വി​വാ​ഹ ര​ജി​സ്​​​ട്രേ​ഷ​ന്​ അ​നു​മ​തി ന​ല്‍​കി ഉ​ത്ത​ര​വ്.​ കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍ ദമ്പ​തി​ക​ള്‍​ക്ക്​ നേ​രി​ട്ട്​ ഹാ​ജ​രാ​കാ​ന്‍ ക​ഴി​യാ​ത്ത സ്​​ഥി​തി​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഓ​​ണ്‍​ലൈ​ന്‍ ...

ഇസ്രായേലിലുള്ള മ​ല​യാ​ളി ദമ്പതികളുടെ വിവാഹ രജിസ്​ട്രേഷന്‍   വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ മു​ഖേ​ന ​നടത്താന്‍ അനുമതി നൽകി ഹൈക്കോടതി

ഇസ്രായേലിലുള്ള മ​ല​യാ​ളി ദമ്പതികളുടെ വിവാഹ രജിസ്​ട്രേഷന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ മു​ഖേ​ന ​നടത്താന്‍ അനുമതി നൽകി ഹൈക്കോടതി

കൊ​ച്ചി: ഇ​സ്രാ​യേ​ലി​ല്‍ ക​ഴി​യു​ന്ന മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹം​ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ മുഖേന രജി​സ്​​റ്റ​ര്‍ ചെ​യ്യാ​ന്‍​ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. മോ​ഹ​ന്‍ സെ​ബാ​സ്​​റ്റ്യ​ന്‍ - സോ​ണി​യ രാ​ജു ദ​മ്പതി​ക​ള്‍​ക്ക്​ വേ​ണ്ടി ...

വിവാഹ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ

വിവാഹ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ

ഡല്‍ഹി: വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ജസ്റ്റിസ് ബി എസ് ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ. വിവാഹ തട്ടിപ്പുകള്‍ തടയുന്നതിനും ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ ജീവനാംശം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist