വരനും വളർത്തുനായയും ഒരേ വേഷത്തിൽ : വൈറലായി വിവാഹ വീഡിയോ; വളർത്തു നായയോടുള്ള മനുഷ്യൻറെ സ്നേഹത്തിന് പരിധിയില്ലെന്ന് സോഷ്യൽ മീഡിയ
ന്യൂ ഡെൽഹി: വളർത്തുമൃഗങ്ങളിൽ മനുഷ്യന് ഏറെ പ്രിയം നായകളോട് ആണ്. വീട്ടിലെ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് ആളുകൾ വളർത്തുനായയെ കാണുന്നത്. വീട്ടിലെ സോഫയിൽ ഇരുന്നു ബഹളം വെയ്ക്കാനും കട്ടിലിൽ ...








