marriage

രാജസ്ഥാനില്‍ വിവാഹവേദിയുടെ മതിലിടിഞ്ഞ് 26 പേര്‍ മരിച്ചു, 28 പേര്‍ക്ക് പരിക്കേറ്റു

ജയ്പൂര്‍: രാജസ്ഥാനില്‍ വിവാഹവേദിയുടെ മതിലിടിഞ്ഞ് വീണ് നാലു കുട്ടികളടക്കം 26 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 11 പേര്‍ പുരുഷന്മാരും ഏഴു പേര്‍ സ്ത്രീകളുമാണ്. ...

ഇറോ ശര്‍മിള വിവാഹിതയാകുന്നു

ഇറോ ശര്‍മിള വിവാഹിതയാകുന്നു

ഇംഫാല്‍: താന്‍ ജൂലൈയില്‍ വിവാഹിതയാകുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തക ഇറോം ശര്‍മിള. ബ്രിട്ടീഷ് പൗരനായ സുഹൃത്ത് ഡെസ്‌മോണ്ട് കുട്ടീഞ്ഞോയുമായാണ് വിവാഹമുണ്ടാകുമെന്ന് ഇറോം മുമ്പ് അറിയിച്ചിരുന്നു. ജൂലൈ മാസം അവസാനത്തോടെ വിവാഹം ...

വിവാഹത്തിന് ബീഫ് വിളമ്പിയില്ല; നവവധുവിന് തലാഖ് ഭീഷണി

വിവാഹത്തിന് ബീഫ് വിളമ്പിയില്ല; നവവധുവിന് തലാഖ് ഭീഷണി

ലക്‌നൗ: വിവാഹത്തിന് ബീഫ് വിളമ്പാത്തതിന്റെ പേരില്‍ നവവധുവിന് തലാഖ് ഭീഷണി. യു.പിയിലെ ബഹ്‌റായിച് ജില്ലയിലാണ് പെണ്‍വീട്ടുകാരുടെ വിവാഹസത്കാരം വിവാഹമോചനത്തിലേക്ക് എത്തുന്ന സംഭവം നടന്നത്. അഫ്‌സാന എന്ന യുവതിയും ...

ധ്യാന്‍ ശ്രീനിവാസന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വിവാഹം ഏപ്രില്‍ ഏഴിന് കണ്ണൂരില്‍

ധ്യാന്‍ ശ്രീനിവാസന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വിവാഹം ഏപ്രില്‍ ഏഴിന് കണ്ണൂരില്‍

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ വച്ച് നടക്കും. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഉദ്യോഗസ്ഥയും പാലാ സ്വദേശിനിയുമായ അര്‍പ്പിത സെബാസ്റ്റ്യനാണ് വധു. പത്ത് വര്‍ഷമായി പരസ്പരം ...

വിവാഹത്തില്‍ നിന്നും പിന്മാറുന്നുവെന്ന തീരുമാനത്തിനു ശേഷം ഭീഷണിയും വിരട്ടലും ഉണ്ടായിയെന്ന് വൈക്കം വിജയലക്ഷ്മി

വിവാഹത്തില്‍ നിന്നും പിന്മാറുന്നുവെന്ന തീരുമാനത്തിനു പിന്നാലെ സന്തോഷിന്റെ ഭാഗത്തു നിന്നും ഭീഷണിയും വിരട്ടലും ഉണ്ടായതായി ഗായിക വൈക്കം വിജയലക്ഷ്മി. തുടര്‍ന്ന് അമ്മാവന്മാര്‍ ഇടപെട്ടാണ് കാര്യങ്ങള്‍ രമ്യതയില്‍ എത്തിച്ചത്. ...

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയതായി വൈക്കം വിജയ ലക്ഷ്മി

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയതായി വൈക്കം വിജയ ലക്ഷ്മി

തൃശൂര്‍: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്‍മാറി. തൃശൂര്‍ സ്വദേശി സന്തോഷുമായി മാര്‍ച്ച് മാസം 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. സന്തോഷിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് ...

‘ശൗചാലയമില്ലാത്ത വീടുകളില്‍ നിക്കാഹുകള്‍ നടത്തിക്കൊടുക്കില്ല’, ഉത്തരേന്ത്യയില്‍ മുന്നറിയിപ്പ് നല്‍കി മുസ്ലിം പുരോഹിതര്‍

‘ശൗചാലയമില്ലാത്ത വീടുകളില്‍ നിക്കാഹുകള്‍ നടത്തിക്കൊടുക്കില്ല’, ഉത്തരേന്ത്യയില്‍ മുന്നറിയിപ്പ് നല്‍കി മുസ്ലിം പുരോഹിതര്‍

പഞ്ചാബ്: ശൗചാലയമില്ലാത്ത വീടുകളില്‍ നിക്കാഹുകള്‍ നടത്തിക്കൊടുക്കില്ല എന്നു തീരുമാനിച്ച് മുസ്ലിം പുരോഹിതന്മാര്‍. ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ പുരോഹിതന്മാര്‍ ആണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. നിക്കാഹ് നടത്തി ...

‘നമുക്കു ജാതിയില്ല എന്ന് പറയും, കല്യാണം കഴിക്കുമ്പോള്‍ ഇതെല്ലാം നോക്കും’, ഇഎംസിനെ ഉദാഹരിച്ച് ചിന്താജെറോമിനെ ട്രോളി അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവും യുവജന ക്ഷേമബോര്‍ഡ് ചെയര്‍പെഴ്‌സണുമായ ചിന്താ ജെറോമിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ജാതി പറഞ്ഞ് ഒരു സ്വകാര്യ മാട്രിമോണിയലില്‍ പരസ്യം ...

വിവാഹക്കാര്യം തീരുമാനിക്കാന്‍ അമ്മയുണ്ട്; ഇക്കാര്യത്തില്‍ മതേതര സമീപനമെന്ന് ചിന്താജെറോം

വിവാഹക്കാര്യം തീരുമാനിക്കാന്‍ അമ്മയുണ്ട്; ഇക്കാര്യത്തില്‍ മതേതര സമീപനമെന്ന് ചിന്താജെറോം

വിവാഹത്തെക്കുറിച്ച് തനിക്ക് മതേതര കാഴ്ചപ്പാടാണുളളതെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണും ഡിവൈഎഫ്‌ഐ നേതാവുമായ ചിന്താജെറോം. ചാവറ മാട്രിമോണിയല്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ട തന്റെ പേരിലുളള പ്രൊഫൈലിനെ തുടര്‍ന്നാണ് ചിന്തയുടെ ...

ഫേസ്ബുക്കിലൂടെ അധിക്ഷേപം; കാവ്യാ മാധവന്‍ എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കി

ഫേസ്ബുക്കിലൂടെ അധിക്ഷേപം; കാവ്യാ മാധവന്‍ എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കി

കൊച്ചി: ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപത്തിനെതിരെ നടി കാവ്യ മാധവന്‍ പൊലീസില്‍ പരാതി നല്‍കി. എറണാകുളം റേഞ്ച് ഐജിക്കാണ് കാവ്യ പരാതി നല്‍കിയത്. വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തുന്നുവെന്നാണ് പരാതിയിലെ ...

വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി നടി മഞ്ജു വാര്യര്‍

വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി നടി മഞ്ജു വാര്യര്‍

തന്റെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി നടി മഞ്ജു വാര്യര്‍ രംഗത്തെത്തി. തന്നെ കുറിച്ച് പ്രചരിക്കുന്ന പല വാര്‍ത്തകളും പ്രതികരണം അര്‍ഹിക്കാത്തതാണെന്നാണ് മഞ്ജുവിന്റെ പ്രതികരണം. ഗൃഹലക്ഷ്മി ...

അഞ്ഞൂറ് രൂപ ചെലവില്‍ കല്ല്യാണം നടത്തി ശ്രദ്ധേയയായി സബ് കലക്ടര്‍

അഞ്ഞൂറ് രൂപ ചെലവില്‍ കല്ല്യാണം നടത്തി ശ്രദ്ധേയയായി സബ് കലക്ടര്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ നോട്ട് പ്രതിസന്ധിക്കിടെ വെറും അഞ്ഞൂറ് രൂപ ചെലവില്‍ തന്റെ കല്ല്യാണം നടത്തി ശ്രദ്ധേയയായിരിക്കുകയാണ്. ജനങ്ങള്‍ നോട്ടിന് വേണ്ടി ബാങ്കിന് മുന്നിലും ...

ക്രിക്കറ്റ് താരം യുവരാജ് സിങ് വിവാഹിതനായി

ക്രിക്കറ്റ് താരം യുവരാജ് സിങ് വിവാഹിതനായി

ചണ്ഡിഗഡ്: ക്രിക്കറ്റ് താരം യുവരാജ് സിങ് വിവാഹിതനായി. നടിയും മോഡലുമായ ഹസല്‍ കീച്ചാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്ത വിവാഹം സിഖ് ആചാരപ്രകാരമാണ് നടത്തിയത്. ഛണ്ഡിഗഡിലെ ...

ഒന്നിച്ച് ജീവിക്കാന്‍ വിവാഹബന്ധം വേണ്ട: സുപ്രീംകോടതി

ഒന്നിച്ച് ജീവിക്കാന്‍ വിവാഹബന്ധം വേണ്ട: സുപ്രീംകോടതി

ഡല്‍ഹി: ഒന്നിച്ചു ജീവിക്കാന്‍ വിവാഹിതര്‍ക്കു മാത്രമല്ല അവകാശമെന്നു സുപ്രീംകോടതി. വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്നത് കുറ്റകരമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകരുടെ സ്വകാര്യബന്ധങ്ങള്‍ വെളിപ്പെടുത്തുന്നത് അപകീര്‍ത്തിയായി ...

മന്ത്രി പി.കെ.ജയലക്ഷ്മി വിവാഹിതയായി

മന്ത്രി പി.കെ.ജയലക്ഷ്മി വിവാഹിതയായി

വയനാട്: ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഏക വനിതയായ പി.കെ.ജയലക്ഷ്മി വിവാഹിതയായി. രാവിലെ 9.35ന് വാളാട് തറവാട്ട് മുറ്റത്തെ നാലുകെട്ടില്‍ നടന്ന ചടങ്ങില്‍ മുറച്ചെറുക്കനായ അനില്‍ ജയലക്ഷ്മിയുടെ കഴുത്തില്‍ താലി ...

മന്ത്രി പി.കെ ജയലക്ഷ്മിയ്ക്ക് മാംഗല്യം

മന്ത്രി പി.കെ ജയലക്ഷ്മിയ്ക്ക് മാംഗല്യം

വയനാട്: മന്ത്രി പി.കെ ജയലക്ഷ്മി വിവാഹിതയാകുന്നു. അടുത്ത മാസം പത്താം തീയതിയാണ് വിവാഹം. മന്ത്രിയുടെ മുറചെറുക്കനായ അനില്‍കുമാറാണ് വരന്‍. അടുത്തമാസം മാനന്തവാടി വാളാട് പാലോട്ട് കുറിച്യ തറവാട്ടില്‍ ...

വിവാഹമോചനം ഫേസ് ബുക്കിലൂടെയും നടത്താം

ന്യുയോര്‍ക്ക്:വിവാഹമോചന രേഖകള്‍ ഫേസ് ബുക്കിലൂടെ കൈമാറാന്‍ യു.എസ് കോടതി അനുമതി നല്‍കി. നഴ്‌സ് ആയ ഇലനോറ ബൈഡോ എന്ന 26 കാരിയുടെ ഹര്‍ജിയിലാണ് മാന്‍ഹട്ടന്‍ സുപ്രിം കോടതിയുടെ ...

റെയ്‌നയുടെ വിവാഹം നാളെ

റെയ്‌നയുടെ വിവാഹം നാളെ

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന നാളെ വിവാഹിതനാകും. ബാല്യകാല സുഹൃത്ത് പ്രിയങ്ക ചൗധരിയാണ് വധു. വിവാഹത്തിനു മുന്നോടിയായുള്ള ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇന്നലെ ഗാസിയാബാദില്‍ വെച്ച് നടന്നു. ...

ദൈവവിശ്വാസികളല്ലാത്തവര്‍ക്ക് ഇനി മുതല്‍ ഒക്ലഹോമയില്‍ വിവാഹത്തിന് അനുമതിയില്ല

ദൈവവിശ്വാസികളല്ലാത്തവര്‍ക്ക് ഇനി മുതല്‍ ഒക്ലഹോമയില്‍ വിവാഹത്തിന് അനുമതിയില്ല

ഓക്ലഹോമ: ദൈവവിശ്വാസികളല്ലാത്തവരുടെ വിവാഹം നിയമവിരുദ്ധമാക്കിക്കൊണ്ട് ഓക്ലഹോമ ഭരണകൂടം നിയമം പാസാക്കി. ചൊവ്വാഴ്ചയാണ് ഓക്ലഹോമ സേ്റ്ററ്റ് ഹൗസില്‍ ഇത് സംബന്ധിച്ച് ബില്ല് അവതരിപ്പിച്ചത്. ബില്‍ ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് ...

Page 7 of 8 1 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist