ഉപയോഗിച്ച ഫർണ്ണീച്ചറുകൾ സ്ത്രീധനമായി കൊടുത്തു; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ; കേസെടുത്ത് പോലീസ്
ഹൈദരാബാദ്: വധുവിന്റെ വീട്ടുകാർ സ്ത്രീധനമായി പഴയ ഫർണ്ണീച്ചറുകൾ നൽകിയെന്നാരോപിച്ച് കല്ല്യാണത്തിൽ നിന്ന് പിന്മാറി വരൻ. ഹൈദരാബാദിലാണ് സംഭവം. ഞായറാഴ്ചയാണ് വിവാഹം നടക്കാനിരുന്നത്. എന്നാൽ ഡ്രൈവറായി ജോലി ചെയ്യുന്ന ...




















