ജന്മദിനത്തില്‍ ചൊവ്വയില്‍ നിന്നും ഒരു ലൈവ്! ചൊവ്വാഗ്രഹത്തില്‍ നിന്നുള്ള ആദ്യ തത്സമയ സംപ്രേഷണവുമായി മാര്‍സ് എക്‌സ്പ്രസ്സ്
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി(ഇഎസ്എ) ഇന്നലെ തങ്ങളുടെ മാര്‍സ് എക്‌സ്പ്രസ് പേടകത്തിന്റെ ഇരുപതാം ജന്മദിനം ആഘോഷിച്ചത് ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത ഒരു തത്സമയ സംപ്രേഷണം നടത്തിക്കൊണ്ടാണ്. ചൊവ്വയില്‍ നിന്നുള്ള ...