ഭൂമിയിലല്ല, ചൊവ്വയിലും ഇന്റർനെറ്റ് എത്തിക്കാനൊരുങ്ങി ഇലോൺ മസ്ക്; സ്വപ്ന പദ്ധതിയെ കുറിച്ചറിയാം
ന്യൂയോർക്: അതിനൂതനമായ കണ്ടുപിടുത്തങ്ങൾ കൊണ്ട് ലോക ശ്രദ്ധ ആകർഷിച്ചയാളാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെസ്ലയുടെ മേധാവിയുമായ ഇലോൺ മസ്‌ക്. തന്റെ സ്പേസ് എക്സ് എന്ന കമ്പനിയിൽ ...