Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ചെപ്പോക്കിൽ ജീവൻമരണ പോരാട്ടം; മഞ്ഞിനെ തോൽപ്പിക്കാൻ അമേരിക്കൻ തന്ത്രവുമായി ഇന്ത്യ

by Brave India Desk
Feb 26, 2026, 01:36 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-സിംബാബ്‌വെ സൂപ്പർ-8 പോരാട്ടം കേവലം ഒരു മത്സരമല്ല, മറിച്ച് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങളുടെ നിലനിൽപ്പിന്റെ പോരാട്ടമാണ്. ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ കനത്ത തോൽവി വഴങ്ങിയ സൂര്യകുമാർ യാദവിനും സംഘത്തിനും ഇനിയുള്ള രണ്ട് മത്സരങ്ങളിലും (സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ്) വലിയ മാർജിനിൽ വിജയിച്ചാൽ മാത്രമേ സെമി സാധ്യതകൾ നിലനിർത്താനാവൂ.

ചെന്നൈയിലെ രാത്രികാല മത്സരങ്ങളിൽ ബാറ്റിംഗിനെ സഹായിക്കുകയും ബൗളർമാരെ വലയ്ക്കുകയും ചെയ്യുന്ന ‘ഡ്യൂ’ വലിയ വെല്ലുവിളിയാണ്. ഇത് മറികടക്കാൻ ഇത്തവണ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ‘ഡ്യൂ ക്യുർ’എന്ന പുതിയ കെമിക്കൽ ഔട്ട്ഫീൽഡിൽ തളിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്രയോഗിച്ച കെമിക്കൽ ഇന്നും ഗ്രൗണ്ടിൽ സ്പ്രേ ചെയ്യും. ഇത് മൈതാനത്ത് മഞ്ഞ് പിടിക്കുന്നത് തടയാൻ സഹായിക്കും.

Stories you may like

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

സഞ്ജുവിന് അഞ്ചാം നമ്പർ നൽകൂ; ലോകകപ്പ് ജയിക്കാൻ രോഹിത്തും വിരാടും വേണം; ഇന്ത്യൻ ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഇർഫാൻ പത്താൻ

മത്സരസമയത്ത് 80 മുതൽ 90 ശതമാനം വരെ ഹ്യുമിഡിറ്റി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. രണ്ടാം ഇന്നിംഗ്‌സിൽ മഞ്ഞ് വീണാൽ പന്ത് നനയുകയും ബൗളർമാർക്ക് ഗ്രിപ്പ് ലഭിക്കാതിരിക്കുകയും ചെയ്യും. ഇത് ബാറ്റിംഗ് കൂടുതൽ എളുപ്പമാക്കും. അതിനാൽ തന്നെ ടോസ് ലഭിക്കുന്ന ക്യാപ്റ്റൻ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതൽ.

ചെപ്പോക്കിലെ പിച്ച് സാധാരണയായി സ്പിന്നർമാരെ തുണയ്ക്കുന്നതാണ്. പന്ത് തിരിയുകയും ഗ്രിപ്പ് ലഭിക്കുകയും ചെയ്യുന്ന ഇവിടുത്തെ പിച്ചിൽ ബാറ്റർമാർക്ക് ക്ഷമ അനിവാര്യമാണ്. എന്നാൽ മഞ്ഞ് വീണാൽ സ്പിന്നർമാരുടെ ആധിപത്യം കുറയും. കുൽദീപ് യാദവ്, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന ഇന്ത്യൻ സ്പിൻ നിരയെ ഇത് എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം.

സൂപ്പർ എട്ടിലെ ആദ്യ മത്സരങ്ങളിൽ തോറ്റാണ് ഇന്ത്യയും സിംബാബ്‌വെയും എത്തുന്നത്. ദക്ഷിണാഫ്രിക്കയോട് ഇന്ത്യ പരാജയപ്പെട്ടപ്പോൾ, വെസ്റ്റ് ഇൻഡീസിനോട് 107 റൺസിന് തോറ്റാണ് സിംബാബ്‌വെയുടെ വരവ്. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് റൺറേറ്റ് ഉയർത്താൻ വമ്പൻ ജയം തന്നെ ആവശ്യമാണ്.

Tags: bcciindian cricket
ShareTweetSendShare

Latest stories from this section

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

ചരിത്രത്തിനരികെ സച്ചിൻ, മറുപുറത്ത് നായകന്റെ രുദ്രതാണ്ഡവം; അന്ന് ഇന്ത്യക്കാർ ധോണിയോട് അത് പറഞ്ഞു

ചരിത്രത്തിനരികെ സച്ചിൻ, മറുപുറത്ത് നായകന്റെ രുദ്രതാണ്ഡവം; അന്ന് ഇന്ത്യക്കാർ ധോണിയോട് അത് പറഞ്ഞു

അവൻ സച്ചിനും വിരാടിനും മുകളിലാകും, പക്ഷേ ഇന്ത്യ സൂക്ഷിക്കണം; വൈഭവ് സൂര്യവംശിയെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനവുമായി ഡെയ്ൽ സ്റ്റെയ്ൻ

അവൻ സച്ചിനും വിരാടിനും മുകളിലാകും, പക്ഷേ ഇന്ത്യ സൂക്ഷിക്കണം; വൈഭവ് സൂര്യവംശിയെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനവുമായി ഡെയ്ൽ സ്റ്റെയ്ൻ

Latest News

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ജ്യൂസ് കുടിച്ചവർ ജാഗ്രതൈ! കാട്ടാക്കടയിൽ ഷിഗെല്ല ഭീതി; ബേക്കറിയിലെ ജ്യൂസിൽ മാരക ബാക്ടീരിയ, കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്”

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

പിണറായിയെ കെട്ടിപ്പിടിക്കാൻ എനിക്കാകില്ല, പക്ഷെ ഒന്നിച്ച് നിൽക്കും: രാഹുലിൻ്റെ ഇൻഡി പ്രസംഗം പുറത്ത്

സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വക്കീൽ ഇനി ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകൻ ; ന്യായീകരിച്ച് കെ മുരളീധരൻ

സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വക്കീൽ ഇനി ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകൻ ; ന്യായീകരിച്ച് കെ മുരളീധരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies