തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സിനു മുകളിലേക്ക് ഇടിച്ചു കയറി കെഎസ്ആർടിസി ; 35 പേർക്ക് പരിക്ക്
തിരുവനന്തപുരം : കെഎസ്ആർടിസി ബസ്സും തമിഴ്നാട് ട്രാൻസ്പോർട്ട് വകുപ്പിന്റെ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. നാഗർകോവിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടം ഉണ്ടാക്കിയത്. ...