മാണിയ്ക്ക് മാര്‍ത്തോമ്മ സഭ മേലധ്യക്ഷന്റെ പിന്തുണ
മാരാമണ്‍: ധനമന്ത്രി കെ.എം. മാണിക്കു പിന്തുണയുമായി മാര്‍ത്തോമ്മ സഭ മേലധ്യക്ഷന് ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത രംഗത്തെത്തി. ഏതു വ്യക്തിക്കെതിരേയും ആര്‍ക്കും ആരോപണങ്ങള്‍ ഉന്നയിക്കാമെന്ന സ്ഥിതിയിലേക്കു നമ്മുടെ സമൂഹം ...