മാദ്ധ്യമസ്വാതന്ത്ര്യം എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ല ; മാഞ്ചസ്റ്റർ ബോംബ് സ്‌ഫോടനത്തിലെ അതിജീവിതരുടെ ഹർജിയിൽ സുപ്രധാന വിധിയുമായി യുകെ കോടതി
ലണ്ടൻ : 2017-ൽ വടക്കൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ അരീനയിൽ നടന്ന ബോംബാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടവർ മാദ്ധ്യമപ്രവർത്തകനെതിരെ നൽകിയ ഹർജിയിൽ സുപ്രധാന വിധിയുമായി യുകെ കോടതി. ആക്രമണം ബ്രിട്ടീഷ് ...