10 ലക്ഷത്തില്‍ താഴെ വിലക്ക് കാറുകള്‍; ഉടൻ വരുന്നു അഞ്ച് മാരുതി കാറുകൾ
വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി എത്തുന്നു. കാർ വാങ്ങാന്‍ പ്ലാൻ ചെയ്യുന്നവര്‍ക്കായി 10 ലക്ഷത്തില്‍ താഴെയുള്ള കാറുകള്‍ അവതരിപ്പിക്കുകയാണ് ...