ദൈവമേ ഇതൊക്കെ സത്യമോ? ഒറ്റചാർജിൽ 550 കീ.മീ പറക്കാം; നേർക്കുനേർ ഇവി പോരുമായി മാരുതിയും ടാറ്റയും
കുറച്ചുവർഷങ്ങളായി പെട്രോൾ-ഡീസൽ വാഹനങ്ങളിൽ നിന്നും മാറി ഇന്ത്യക്കാർ അധികവും ഇലക്ട്രിക് കാറുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ധനച്ചിലവും പരിസ്ഥിതിയ്ക്ക് ഗുണകരമാകുന്നു എന്ന ഉറപ്പും പലരെയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നു. ...