ജിഎസ്ടി നിരക്ക് കുറച്ചതിലൂടെ വലിയ നേട്ടം ; ഇന്ത്യയിലെ അഞ്ചാമത്തെ പ്ലാന്റ് നിർമ്മിക്കാൻ തയ്യാറെടുത്ത് മാരുതി സുസുക്കി
ന്യൂഡൽഹി : ഇന്ത്യയിലെ അഞ്ചാമത്തെ പ്ലാന്റ് ഉടൻതന്നെ നിർമ്മിക്കുമെന്ന് മാരുതി സുസുക്കി. അടുത്തിടെയുണ്ടായ ജിഎസ്ടി നിരക്ക് കുറവ് ചെറുകിട കാർ വിൽപ്പനയിൽ വലിയ നേട്ടം ഉണ്ടാക്കിയതോടെയാണ് പുതിയ ...








