ഗുരുവായൂരപ്പന് കാണിക്കയായി മാരുതിയുടെ ലേറ്റസ്റ്റ് മോഡൽ ഈക്കോ സെവൻ സീറ്റർ; വാഹനം സമർപ്പിച്ച് ഐടി സംരംഭകൻ
തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി മാരുതിയുടെ ലേറ്റസ്റ്റ് മോഡൽ ഈക്കോ സെവൻ സീറ്റർ വാഹനം. ബംഗളൂരുവിൽ സിക്സ് ഡി എന്ന ഐടി സ്ഥാപനം നടത്തുന്ന കോഴിക്കോട് സ്വദേശി അഭിലാഷാണ് ...