യൂണിഫോമിലും പുസ്തകങ്ങളിലും തെറിച്ചു വീണ ചോരത്തുള്ളികൾ; പ്രിയപ്പെട്ട അദ്ധ്യാപകൻ ചോരയിൽ കുളിച്ച് പിടയുന്നത് കാണേണ്ടി വന്നു; പിന്നെയൊരിക്കലും പഴയതുപോലെ ആകാൻ കഴിഞ്ഞില്ല ; മാർക്സിസ്റ്റ് നരാധമന്മാർ കൊന്ന ഷെസിന
ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്ന അദ്ധ്യാപകനെ പെട്ടെന്ന് വാളുമായെത്തിയ ഭീകരർ വെട്ടി നുറുക്കുന്നത് കാണേണ്ടി വന്ന ആറാം ക്ലാസുകാരി. പുസ്തകങ്ങളിലും യൂണിഫോമിലും തെറിച്ചു വീണ ചോരത്തുള്ളികൾ. അന്ന് അലറിക്കരഞ്ഞ് വീട്ടിലേക്ക് ...