ഇസ്രായേൽ പോലീസിന്റെ യൂണിഫോം തൽക്കാലം ഇനി കേരളത്തിൽ തുന്നില്ല; സിപിഎം ഇടപെട്ട് നിർത്തിവെച്ചു; സമാധാനം പുനസ്ഥാപിച്ചെങ്കിലേ ഇനി യൂണിഫോം ഉളളൂവെന്ന് മന്ത്രി പി രാജീവ്
കണ്ണൂർ: ഇസ്രയേൽ പോലീസിന് യൂണിഫോം തുന്നി നൽകുന്നത് കണ്ണൂരിലെ മരിയൻ അപ്പാരൽസ് നിർത്തിവെച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് കമ്പനിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ...