മാസപ്പടി പാർട്ട് -3 മായി മാത്യു കുഴൽനാടൻ ഇന്ന് 11 മണിക്ക് മാദ്ധ്യമങ്ങളെ കാണും; അടിവേരറുക്കാൻ തന്നെ നീക്കം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ കോളിളക്കം സൃഷ്‌ടിച്ച വെളിപ്പെടുത്തലുകളുമായി മാത്യു കുഴൽനാടൻ രംഗത്ത് വന്നത് അധികമൊന്നും ആയിട്ടില്ല. എന്നാൽ കടിച്ചതിനേക്കാൾ വലുതാണ് മാളത്തിലെന്ന ...