ജ്ഞാൻവാപി മസ്ജിദിൽ അംഗശുദ്ധി നടത്താൻ മികച്ച സംവിധാനം ഒരുക്കണമെന്ന് മസ്ജിദ് കമ്മിറ്റി; ഹർജിയുമായി സുപ്രീംകോടതിയിൽ; 14 ന് പരിഗണിക്കും
ന്യൂഡൽഹി: റംസാൻ മാസത്തിൽ വാരാണസിയിലെ ജ്ഞാൻവാപി മസ്ജിദിൽ അംഗശുദ്ധി(വുസു) നടത്താൻ മികച്ച സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഇന്ന് ഹർജി നൽകിയത്. ...