മസ്ജിദിൽ നിസ്‌കരിക്കാൻ എത്തുന്നവരുടെ ലാപ്‌ടോപ് ബാഗുകൾ ഉന്നം; 26 കാരൻ പിടിയിൽ
ഹൈദരാബാദ്: മസ്ജിദിൽ നിസ്‌കരിക്കാൻ എത്തുന്നവരുടെ ലാപ്‌ടോപ്പ് ബാഗുകൾ ഉന്നംവച്ച് മോഷണം നടത്തുന്ന കള്ളൻ പിടിയിലായി. ഹൈദരാബാദിലാണ് സംഭവം. ആസിഫ് നഗർ, ചാദർഘട്ട്, അഫ്‌സൽഗഞ്ച്, ഖൈറത്താബാദ്, ആബിദ്‌സ് എന്നിവിടങ്ങളിലെ ...