ചർമ്മത്തിൽ മായാജാലം തീർക്കും പരിപ്പ്; ഇങ്ങനെ ഉപയോഗിച്ച് നോക്കൂ; മുഖം തിളങ്ങും ചന്ദ്രനെ പോലെ
പ്രായമെത്ര ആയാലും സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. പൈസ ചിലവാകുന്ന വഴി അറിയാത്തത് കൊണ്ടാണ് പലരും അതിന് മുതിരാത്തത്. എന്നാൽ അധികം പൈസ ചിവാകാതെ വീട്ടിലെ ചേരുവകൾ ...