പാകിസ്താനിൽ കൂട്ട തട്ടിക്കൊണ്ടു പോകൽ ; കടത്തിയത് ആണവോർജ ഖനിയിലെ തൊഴിലാളികളെ
ഇസ്ലാമാബാദ് : പാകിസ്താനിൽ കൂട്ട തട്ടിക്കൊണ്ടു പോകൽ. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് അസാധാരണ സംഭവം നടന്നത്. ആണവോർജ ഖനിയിലെ തൊഴിലാളികളെ ആണ് കൂട്ടത്തോടെ തട്ടിക്കൊണ്ടു പോയിട്ടുള്ളത്. ഖനിയിലേക്കുള്ള ...