പതിനായിരങ്ങൾ പ്രതിഷേധവുമായി തെരുവിൽ, തുർക്കി കത്തുന്നു ; എർദോഗാൻറെ ഏകാധിപത്യത്തിന് അവസാനമായോ?
ഇസ്താംബുൾ: പതിനായിരക്കണക്കിന് മനുഷ്യർ തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിൽ പ്രതിഷേധം നടത്തുകയാണ്. മറ്റൊരു മുല്ലപൂ വിപ്ലവം എന്നോണം ഇസ്താംബുളിൻറെ തെരുവുകൾ പ്രകടനങ്ങളും റാലികളും കൊണ്ടു നിറയുന്നു. ഓരോ ദിവസവും ...








