മാംഗല്യം തന്തുനാനേന; 88 പെൺകുട്ടികൾക്ക് മംഗല്യസൗഭാഗ്യമൊരുക്കി സൗരാഷ്ട്ര പട്ടേൽ സേവ സമാജ്
സൂറത്ത്: ഗുജറാത്തിൽ സമൂഹവിവാഹത്തിലൂടെ ഒന്നിച്ച് 88 ദമ്പതിമാർ. ചാരിറ്റിബിൾ ട്രസ്റ്റായ സൗരാഷ്ട്ര പട്ടേൽ സേവാ സമാജാണ് 88 പെൺകുട്ടികൾക്ക് മംഗല്യ സൗഭാഗ്യം ഒരുക്കിയത്. 64 ാം തവണയാണ് ...