എന്നും പ്രധാന്യം നൽകിയിരുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ; നിത അംബാനിക്ക് മസാച്യുസെറ്റ്സ് ഗവർണറുടെ വിശിഷ്ട പുരസ്‌കാരം
വാഷിംഗ്ടൺ : റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിക്ക് മസാച്യുസെറ്റ്സ് ഗവർണറുടെ പ്രശസ്തിപത്രം . ദീർഘവീക്ഷണമുള്ള നേതൃത്വത്തിനും കാരുണ്യപരമായ പ്രവർത്തിക്കും വിദ്യാഭ്യാസം, ആരോഗ്യം, കായികം, കല, സംസ്‌കാരം, ...