പാകിസ്താനിൽ വീണ്ടും ബോംബ് സ്ഫോടനം; വസീറിസ്ഥാനിൽ പോലീസ് സ്റ്റേഷന് സമീപം പൊട്ടിത്തെറി; കൊല്ലപ്പെട്ടത് നിരവധി പേർ!
ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്താനിൽ വീണ്ടും രക്തച്ചൊരിച്ചിൽ. വടക്കൻ വസീറിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ബന്നു ജില്ലയിലെ മിരിയൻ പോലീസ് സ്റ്റേഷന് മുന്നിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ ഒരു കുഞ്ഞടക്കം നിരവധി ...








