ഐസ്‌ലാൻഡിൽ 14 മണിക്കൂറിനിടെ ഉണ്ടായത് 800 ഭൂകമ്പങ്ങൾ ; അഗ്നിപർവത സ്ഫോടനത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് ; രാജ്യത്ത് അടിയന്തരാവസ്ഥ
റെയ്ക്ജാവിക് : ഐസ്‌ലാൻഡിനെ ഭീതിയിലാഴ്ത്തി തുടർ ഭൂചലനങ്ങൾ. 14 മണിക്കൂറിനിടെ രാജ്യത്ത് ഉണ്ടായത് 800 ഭൂകമ്പങ്ങളാണ്. തെക്കുപടിഞ്ഞാറൻ റെയ്‌ക്‌ജാനസ് ഉപദ്വീപിലാണ് ചെറുതും ഇടത്തരവുമായ തീവ്രതയുള്ള ഭൂകമ്പങ്ങൾ ഉണ്ടായത്. ...