ഇറാൻറെ തന്ത്രപ്രധാന കേന്ദ്രം; ബന്ദർ അബ്ബാസിലെ ഷാഹീദ് രാജേ തുറമുഖത്ത് വൻ സ്ഫോടനം
ദുബായ്; ഇറാനിയൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഷാഹീദ് രാജേ തുറമുഖത്ത് വൻ സ്ഫോടനം. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ...