മുല്ലമാർ അധികാരമൊഴിയണം,ഖമേനി തുലയട്ടെ: ഭരണകൂട വിരുദ്ധ പോരാട്ടത്തിൽ ഇറാൻ;സാമ്പത്തിക തകർച്ചയിൽ നട്ടംതിരിഞ്ഞ് ജനത
സാമ്പത്തിക തകർച്ചയിലും ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങളിലും പൊറുതിമുട്ടി ഇറാൻ ജനത വീണ്ടും തെരുവിലേക്ക്. ഇറാന്റെ ഔദ്യോഗിക കറൻസിയായ 'റിയാലിന്റെ' മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെയാണ് തലസ്ഥാനമായ ടെഹ്‌റാനിലടക്കം ...









