65 ശതമാനം വോട്ടർമാരും എതിർസ്ഥാനാർത്ഥികളായി നിന്ന 11 പേരും മുസ്ലീങ്ങൾ; വിജയിച്ചുകയറി ബിജെപി നേതാവ്
ലക്‌നൗ: ഉത്തർപ്രദേശിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചുകയറിയിരിക്കുകയാണ്. 9 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 7 ലും ഗംഭീര വിജയമാണ് ബിജെപി സ്ഥാനാർത്ഥികൾ സ്വന്തമാക്കിയത്. ...