ഭാര്യയുടെ ഓര്‍മ്മദിനവും മകളുടെ ഒന്നാം പിറന്നാളും ഒരേ ദിവസം ; മകള്‍ക്കൊപ്പം ഫോട്ടോഷൂട്ട് ഒരുക്കി അച്ഛൻ
ഒരേ ദിവസം തന്നെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തവും അനുഗ്രഹവും അനുഭവിച്ചയാളാണ് ജെയിംസ് അല്‍വാരെസ്. പ്രിയപ്പെട്ട ഭാര്യ ഒരപകടത്തില്‍ മരിക്കുക, അതേ ദിവസം തന്നെ ഒരു പൊന്നോമനയുടെ ...