ഇതേ അവസ്ഥ വർഷങ്ങൾക്ക് മുൻപ് ഞാനും അനുഭവിച്ചതാണ്; പുതിയ സിനിമയ്ക്കായി മാറ്റിവച്ച 5 ലക്ഷം കുട്ടിക്കർഷകന് കൈമാറി ജയറാം
കോട്ടയം: തൊടുപുഴയിൽ തന്റെ 13 കന്നുകാലികൾ ചത്ത കുട്ടിക്കർഷകന് ആശ്വാസമായി നടൻ ജയറാമിന്റെ കൈത്താങ്ങ്. ജയറാം നായകനാകുന്ന അബ്രഹാം ഓസ്‌ലര്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടി മാറ്റി ...