Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇതേ അ‌വസ്ഥ വർഷങ്ങൾക്ക് മുൻപ് ഞാനും അ‌നുഭവിച്ചതാണ്; പുതിയ സിനിമയ്ക്കായി മാറ്റിവച്ച 5 ലക്ഷം കുട്ടിക്കർഷകന് ​കൈമാറി ജയറാം

ജയറാം നായകനാകുന്ന അബ്രഹാം ഓസ്‌ലര്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടി മാറ്റി വച്ച തുകയാണ് മാത്യു ബെന്നിക്ക് നൽകിയത്

by Brave India Desk
Jan 2, 2024, 11:49 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം: തൊടുപുഴയിൽ തന്റെ 13 കന്നുകാലികൾ ചത്ത കുട്ടിക്കർഷകന് ആശ്വാസമായി നടൻ ജയറാമിന്റെ ​കൈത്താങ്ങ്. ജയറാം നായകനാകുന്ന അബ്രഹാം ഓസ്‌ലര്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടി മാറ്റി വച്ച തുകയാണ് കുട്ടിക്കർഷകനായ ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിക്ക് നൽകിയത്.

വരുന്ന നാലിന് നടക്കാനിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വേണ്ടി മാറ്റി വച്ച അ‌ഞ്ചു ലക്ഷം രൂപയാണ് ​കൈമാറിയത്. ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടികളുടെ വീട്ടിലെത്തിയാണ് ജയറാം തുക കൈമാറിയത്. വർഷങ്ങൾക്ക് മുൻപ് താനും ഇതുപോലെ ഒരു അ‌വസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. 2005ലും 2012 ലും ക്ഷീര കര്‍ഷകനുള്ള പുരസ്കാരം ലഭിച്ചയാളാണ് ഞാന്‍. എന്റെ 24 പശുക്കളാണ് ഒരേ സമയം ചത്തത്. കാരണം എന്താണെന്ന് വ്യക്തമല്ല. ഞാനും എന്റെ ഭാര്യയും ഒരുപക്ഷേ ഏറ്റവും കൂടുതൽ കരഞ്ഞിട്ടുള്ളത് ആ ദിവസമായിരിക്കുമെന്നും ജയറാം പറഞ്ഞു. കുട്ടികളെ കണ്ട് ആശ്വസിപ്പിക്കുക എന്നതാണ് തന്‍റെ ഉദ്ദേശം. വേണമെങ്കിൽ കൃഷ്ണഗിരിയിൽ പോയി പശുക്കളെ വാങ്ങാനായി താനും കൂടെ വരാമെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

സംഭവത്തെ തുടർന്ന് മന്ത്രിമാരായ ചിഞ്ചുറാണി, റോഷി അ‌ഗസ്റ്റിൻ എന്നിവർ ഇന്ന് തൊടുപുഴയിലെത്തി കുടുംബത്തെ സന്ദർശിച്ചിരുന്നു. കർഷകർക്ക് മികച്ചയിനം അ‌ഞ്ച് പശുക്കളെ ഇൻഷുർ ചെയ്തു നൽകുമെന്ന് മന്ത്രി ചിഞ്ചു റാണി അ‌റിയിച്ചു. ഒരു മാസത്തേക്കുള്ള കാലത്തീറ്റയും സൗജന്യമായി നൽകുമെന്ന് മന്ത്രി അ‌റിയിച്ചു.

പശുവും കിടാവും മൂരിയും ഉൾപ്പെടെ 13 കന്നുകാലികളാണ് ഭക്ഷ്യവിഷ ബാധ മൂലം ചത്തത്. പശുക്കൾ ചത്തത് കണ്ട് തളർന്നു വീണ 15 കാരനായ മാത്യു ബെന്നി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്.

മൂന്നുവർഷം മുമ്പാണ് പിതാവിന്റെ വിയോഗത്തെ തുടർന്ന് മാത്യു കന്നുകാലി വളർത്തൽ ഏറ്റെടുടുത്തത്. മികച്ച കുട്ടിക്കർഷകനുള്ള പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളണ് തൊടുപുഴയിലെ ഇവരുടെ ഫാമിനെ തേടിയെത്തിയത്. പശുക്കൾക്ക് ഇൻഷൂറൻസ് ഉണ്ടായിരുന്നില്ല. തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇൻഷൂറൻസ് എടുക്കാൻ കഴിയാതിരുന്നത് എന്നാണ് മാത്യു പറയുന്നത്.

കാലത്തൊഴുത്ത് പണിത് നൽകാമെന്ന് മന്ത്രി ചിഞ്ചുറാണി വാഗ്ദാനം നൽകിയിരുന്നു. ധനസഹായം നൽകാമെന്ന് മിൽമ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് മാത്യു 6 ലക്ഷം രൂപയോളം ചിലവാക്കി കാലിത്തൊഴുത്ത് നിർമിച്ചത്. എന്നാൽ, ഒന്നര ലക്ഷം രൂപ മാത്രമാണ് മിൽമ നൽകിയത്. ഈ തുക മാത്രമേ നൽകാൻ കഴിയൂ എന്ന് മിൽമ നിലപാടെടുത്തതോടെ കുടുംബം പ്രതിസന്ധിയിലാകുകയായിരുന്നു.

Tags: mathew bennyfarmerthodupuzhaജയറാംമാത്യു ബെന്നി
Share1
Tweet
Send
Share

Latest stories from this section

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

Latest News

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies