ഇതെന്തോന്ന് സ്വർണചാളയോ?: ഒരു മത്തിവറുത്തതിന് 4060 രൂപ; സംഭവം കൊച്ചിയിലെ ഹോട്ടലിൽ
കൊച്ചി; മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മത്സ്യമാണ് മത്തി അഥവാ ചാള. പൊരിച്ചുകഴിക്കാനും കറിവച്ചുകഴിക്കാനും തോരനായും അച്ചാറായും എല്ലാം മത്തിയെ രൂപം മാറ്റി മലയാളികൾ അകത്താക്കും. വില റോക്കറ്റ് ...