Sunday, March 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇതെന്തോന്ന് സ്വർണചാളയോ?: ഒരു മത്തിവറുത്തതിന് 4060 രൂപ; സംഭവം കൊച്ചിയിലെ ഹോട്ടലിൽ

by Brave India Desk
Sep 5, 2024, 11:25 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി; മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മത്സ്യമാണ് മത്തി അഥവാ ചാള. പൊരിച്ചുകഴിക്കാനും കറിവച്ചുകഴിക്കാനും തോരനായും അച്ചാറായും എല്ലാം മത്തിയെ രൂപം മാറ്റി മലയാളികൾ അകത്താക്കും. വില റോക്കറ്റ് പോലെ കുതിച്ചാലും ഇത്തിരി മത്തിച്ചാറില്ലാതെ മലയാളിയ്ക്ക് ചോറ് ഇറങ്ങില്ല. അത് കൊണ്ട് തന്നെ പുറത്ത് ഹോട്ടലുകളിൽ നിന്ന് ഊൺ കഴിക്കേണ്ടി വന്നാലും ഒരു ചാളവറുത്തത് കൂടെ സ്‌പെഷ്യലായി വാങ്ങി ഒരുപിടി പിടിക്കും.

അങ്ങനെ ആഗ്രഹം തോന്നി ഒരു യുവാവും ഊണിനൊപ്പം മത്തി വാങ്ങി. ഭക്ഷണമെല്ലാം കഴിച്ച ശേഷം ബില്ല് കണ്ടപ്പോഴാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിയത്. ഒരു മത്തി വറുത്തതിന്റെ വില നാലക്കമെത്തിയിരിക്കുന്നു. ഇതെവിടെയാണ് വിദേശരാജ്യങ്ങളിലോ മറ്റോ ആണോ അതോ വല്ല സ്വർണമത്തിയാണോ ന്നെ് ചോദിക്കാൻ വരട്ടെ. കൊച്ചിയിലെ ഒരു ഹോട്ടലിലെ ബില്ലാണിത്.(വീഡിയോ)

Stories you may like

യുദ്ധം ഉടൻ നിർത്തണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

കൊച്ചിയിലെ അമൃത ഹോസ്പിറ്റലിന് സമീപത്തുള്ള പോണേക്കരയിലെ ന്യൂ മലബാർ റസ്റ്റോറന്റിൽ നിന്ന് 70 രൂപ വിലയുള്ള രണ്ട് ഊണ്, 140 രൂപ ഈടാക്കുന്ന ഒരു ബീഫ് ബിരിയാണി പിന്നെ ഒരു ചാള വറുത്തത് എന്നിവയാണ് ഓർഡർ ചെയ്ത് കഴിച്ചത്. ഒടുവിൽ ബില്ല് വന്നപ്പോൾ അതിൽ ചാള വറുത്തതിന് അടിച്ചിരിക്കുന്ന വിലയാകട്ടെ 4060 രൂപയും. ബില്ലിന്റെ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലാകുകയും ചെയ്തു. സാങ്കേതിക പിഴവാണ് മത്തിയുടെ വില ഇത്രയും ബില്ലിൽ വരാൻ എന്ന കാര്യം വ്യക്തമാണ്. പ്രിന്റിംഗ് തകരാർ ആണെങ്കിൽ ഹോട്ടലുകാർ അത് പരിഹരിച്ച ശേഷം ഉപഭോക്താവിന് ബില്ല് നൽകേണ്ടതായിരുന്നുവെന്നും ഇത് മനുഷ്യനെ ഞെട്ടിക്കാനായി ഓരോ പ്രവർത്തി എന്നും ആളുകൾ വിമർശിക്കുന്നുണ്ട്.

Tags: hotelbillMATHI FRY
Share14TweetSendShare

Latest stories from this section

മന്ത്രിയുടെ വിഷമം മാറ്റാനാണ് സെൽഫിയെടുത്തത്, ഇത്ര ക്രൂരത അരുത്; വീണാ ജോർജിനൊപ്പമുള്ള ഫോട്ടോയിൽ വിശദീകരണവുമായി നഴ്സ്! 

മന്ത്രിയുടെ വിഷമം മാറ്റാനാണ് സെൽഫിയെടുത്തത്, ഇത്ര ക്രൂരത അരുത്; വീണാ ജോർജിനൊപ്പമുള്ള ഫോട്ടോയിൽ വിശദീകരണവുമായി നഴ്സ്! 

സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണ സംഖ്യയും ഉയരുന്നു; പുതിയ വകഭേദം ആദ്യം സ്ഥിരീകരിച്ചത് കേരളത്തിലാണെങ്കിലും ആദ്യം വന്നത് ഇവിടെയല്ലെന്ന് ആരോഗ്യ മന്ത്രി

മന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധം: കെ.എസ്.യു നേതാവിന്റെ വീടിനുനേരേ ബോംബേറ്

ശബരിമല പടിപൂജ ബുക്കിംഗിലും വ്യാപക ക്രമക്കേട് ; എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ശബരിമല പടിപൂജ ബുക്കിംഗിലും വ്യാപക ക്രമക്കേട് ; എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി ; പത്മഭൂഷൺ നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി ; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി

വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി ; പത്മഭൂഷൺ നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി ; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി

Discussion about this post

Latest News

‘പ്രതികാരം ഉടൻ’ ; മുന്നറിയിപ്പുമായി ഇറാൻ ; ഖമനെയിയുടെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇറാനിൽ തെരുവിലിറങ്ങി ജനക്കൂട്ടം

‘പ്രതികാരം ഉടൻ’ ; മുന്നറിയിപ്പുമായി ഇറാൻ ; ഖമനെയിയുടെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇറാനിൽ തെരുവിലിറങ്ങി ജനക്കൂട്ടം

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

ഖമേനിയെ വധിച്ചു ; എപ്പിക് ഫ്യൂറി’യിൽ വിറച്ച് ഇറാൻ: ഭരണമാറ്റത്തിന് നീക്കം

ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ വ്യക്തികളിൽ ഒരാളായ ഖമേനി മരിച്ചു;ട്രംപ്

ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ വ്യക്തികളിൽ ഒരാളായ ഖമേനി മരിച്ചു;ട്രംപ്

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു?

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു?

ബഹ്‌റൈനിൽ ജനവാസ കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തി ഇറാൻ ; നൂറുകണക്കിന് പേർ താമസിക്കുന്ന ഫ്ലാറ്റിലേക്ക് മിസൈൽ ആക്രമണം

ബഹ്‌റൈനിൽ ജനവാസ കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തി ഇറാൻ ; നൂറുകണക്കിന് പേർ താമസിക്കുന്ന ഫ്ലാറ്റിലേക്ക് മിസൈൽ ആക്രമണം

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ ; ലോകമാകെ എണ്ണവില ഉയരും ; ആഗോള സാമ്പത്തിക പ്രതിസന്ധിക്കും സാധ്യത

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ ; ലോകമാകെ എണ്ണവില ഉയരും ; ആഗോള സാമ്പത്തിക പ്രതിസന്ധിക്കും സാധ്യത

ദുബായിൽ 4പേർക്ക് പരിക്ക് ; പാം ജുമൈറയിൽ ഫെയർമോണ്ട് ഹോട്ടലിന് സമീപം ആക്രമണവും തീപിടുത്തവും ; സുരക്ഷാസേനയെ വിന്യസിച്ചു

ദുബായിൽ 4പേർക്ക് പരിക്ക് ; പാം ജുമൈറയിൽ ഫെയർമോണ്ട് ഹോട്ടലിന് സമീപം ആക്രമണവും തീപിടുത്തവും ; സുരക്ഷാസേനയെ വിന്യസിച്ചു

ദുബായിൽ വീണ്ടും ആക്രമണം ; കുവൈറ്റിൽ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം, 5 പേർക്ക് പരിക്ക്

ദുബായിൽ വീണ്ടും ആക്രമണം ; കുവൈറ്റിൽ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം, 5 പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies