ഞങ്ങളുടേത് പാർട്ടി കുടുംബം; 42 വർഷം പാർട്ടിയിൽ പ്രവര്‍ത്തിച്ച അച്ഛനെ ഒന്നുമല്ലാതാക്കി’; മധു മുല്ലശ്ശേരിയുടെ മകളും ബി.ജെ.പി.യിൽ
വൈക്കം: കടുത്ത വിഭാഗീയതയെ തുടർന്ന് സി.പി.എം വിട്ട് ബി ജെ പി യിൽ ചേർന്ന . മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിയുടെ മകള്‍ മാതു ...