‘മഥുര ശ്രീകൃഷ്ണ ക്ഷേത്രഭൂമിയിൽ അനധികൃതമായി നിർമ്മിച്ച പള്ളി നീക്കം ചെയ്യണം‘; കൃഷ്ണ ജന്മഭൂമിയുടെ മോചനം ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ
ഡൽഹി: ഉത്തർ പ്രദേശിലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രഭൂമിയിൽ അനധികൃതമായി നിർമ്മിച്ച പള്ളി നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഹൈന്ദവ സംഘടനകൾ രംഗത്ത്. ക്ഷേത്രഭൂമിയിലെ ഷാഹി ഈദ്ഗാഹ് പള്ളി നീക്കം ...