യുപിയെ വിറപ്പിച്ച ലേഡി സിങ്കത്തിനും അക്കിടി പറ്റി; ഡിസിപിയെ വിവാഹത്തട്ടിപ്പിനിരയാക്കിയത് ഐആർഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന
ലക്‌നൗ: ഉത്തർപ്രദശിൽ ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹ തട്ടിപ്പിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ഐആർഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത രോഹിത് രാജ് ആണ് പിടിയിലായത്. ഷാംലി ...








