കനത്ത മഴ; മട്ടാഞ്ചേരിയിൽ പൗരാണിക നിർമിതി തകർന്നു; നശിച്ചത് 150 വർഷം പഴക്കമുള്ള കെട്ടിടം
എറണാകുളം: കൊച്ചി മട്ടാഞ്ചേരിയിലെ പൗരാണിക കെട്ടിടം തടർന്നു. കനത്ത മഴയിലാണ് കെട്ടടം ഭാഗികമായി തകർന്നത്. 150 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണത്. അപകട സാധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള ...








