വിദ്യാരംഭം എങ്ങനെ വേണം; ഹരിശ്രീ, യേശുവേ സ്തുതി, അല്ലാഹു അക്ബർ?; നോട്ടീസ് ചർച്ചയാക്കി സമൂഹമാദ്ധ്യമങ്ങൾ
കണ്ണൂർ: വിദ്യാരംഭവുമായി ബന്ധപ്പെട്ട് മട്ടന്നൂർ നഗരസഭ ലൈബ്രറി കമ്മിറ്റിയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന നോട്ടീസ് ചർച്ചയാകുന്നു. വിദ്യാരംഭം എങ്ങനെ വേണമെന്ന് വ്യക്തമാക്കണമെന്ന നോട്ടീസിലെ ഓപ്ഷനുകളാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. ...