‘ബദരീനാഥിലുള്ളത് ക്ഷേത്രമല്ല, അത് ബദറുദ്ദീൻ ഷാ ആണ്‘; വർഗീയ പ്രസ്താവന നടത്തിയ മൗലാന അബ്ദുൾ ലത്തീഫ് ഖാസ്മിക്കെതിരെ കേസ്
ഡൽഹി: ബദരീനാഥിലുള്ളത് ക്ഷേത്രമല്ലെന്ന് ദാറുൽ ഉലൂം ദിയോബന്ദിലെ പണ്ഡിതൻ അബ്ദുൾ ലത്തീഫ് ഖാസ്മി. ഖാസ്മിയുടെ വർഗീയ പ്രസ്താവനക്കെതിരെ ഐ ടി ആക്ടിലെ ഐപിസി 153 എ, 505, ...