‘ഇത്തരം സ്ത്രീകൾ ബുദ്ധിശാലികളും പക്വതയുള്ളവരും’; വിവാഹ മോചനം ആഘോഷം ആക്കുന്ന ഒരു രാജ്യം; ബന്ധം വേർപെടുത്തിയ സ്ത്രീകൾക്കായി മാർക്കറ്റും
നൗക്‌ചോട്ട് : വിവാഹമോചനത്തെ പൊതുവെ നല്ല കാര്യമായി ആരും കാണാറില്ല. അതുകൊണ്ട് തന്നെ വിവാഹ മോചനം തേടാൻ ശ്രമിക്കുന്നവരെ അതിൽ നിന്നും പിൻതിരിപ്പിക്കാറാണ് പതിവ്. സമൂഹം എന്ത് ...