മാവടിയിലെ ഗൃഹനാഥന്റെ മരണം; ആസൂത്രിതമായ കൊലപാതകം; കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്
ഇടുക്കി : മാവടിയിലെ ഗൃഹനാഥന്റെ മരണം ആസൂത്രിതമായ കൊലമാതകമാണെന്ന് പോലീസ്. സണ്ണിയെ മനപൂര്‍വ്വം വെടി വച്ച് കൊന്നതാണെന്ന് പ്രതികള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് ...