മെയ്‌ഡേ.. മെയ്‌ഡേ:ദുരന്തം ഒഴിവായി : ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
മെയ്‌ഡേ സന്ദേശം നൽകി നെഞ്ചിടിപ്പേകിയ ഇന്‍ഡിഗോ വിമാനം സുരക്ഷിതമായി ബംഗളൂരുവില്‍അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ധനം കുറവായതിനെത്തുടര്‍ന്നാണ് പൈലറ്റ് മെയ്‌ഡേ സന്ദേശം നൽകിയതെന്നാണ് വിവരം. ...